കടമ്മനിട്ട ∙ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.
നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടമ്മനിട്ട കല്ലേലി ജംങ്ഷനിൽ ആണ് അനുസ്മരണം നടന്നത്.
മണ്ഡലം പ്രസിഡന്റ് എം. ആർ.
രമേശ് അധ്യക്ഷത വഹിച്ചു. ഫിലിപ്പ് അഞ്ചാനി, വി.
പി. മനോജ് കുമാർ, പൊന്നമ്മ മാത്യു, എ.
ജി. എബ്രഹാം, ജോൺ മാത്യു ഒറ്റപ്ലാംമ്മൂട്ടിൽ, മനോജ് ഡേവിഡ് മാടപ്പള്ളിൽ, വി.
ജെ. സാമൂവൽ, ശ്രീകുമാർ പറയനോലിക്കൽ, ജോൺസൻ പുലൂർ, തോമസ് വേങ്ങൽ, ജോബി അന്തിയാളൻകാവ്, ജോൺ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.
ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

