
ഭവാനിയമ്മാൾ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം∙ സിന്ധു സ്റ്റുഡിയോ ഉടമ പരേതനായ കെ. മാധവന്റെ ഭാര്യ ഭവാനിയമ്മാൾ (87) തോന്നല്ലൂർ മൂലയിൽ സതീഷ് ഭവനിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ലതിക പി. എം, സതീശൻ പി. എം (സിന്ധു സ്റ്റുഡിയോ), സിന്ധു ബി. മരുമക്കൾ: പി.പി ലക്ഷ്മണൻ, എസ്. സതി, കൈപ്പട്ടൂർ രാധാകൃഷ്ണൻ.