കൊടുമൺ ∙ അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് മുഖേന നൽകേണ്ട ക്ഷേമ പെൻഷൻ വിതരണം ഇതുവരെ നൽകിയിട്ടില്ലെന്നും കൊടുമൺ പഞ്ചായത്തിലെ മറ്റ് സഹകരണ ബാങ്കുകൾ മുഖേനയുള്ള പെൻഷൻ വിതരണം നടക്കുകയും ചെയ്ത സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി അന്വേഷിക്കണമെന്ന് യുഡിഎഫ് അങ്ങാടിക്കൽ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സി.ജി.തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിൽസൺ മാത്യു, ആർ.എസ്.രാജേഷ്, കരുണാകരൻ, ഡി.ജോൺ, പി.ജി.ജോസ്, നിഖിൽ എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

