കൊടുമൺ∙ കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്മരണം നടത്തി. പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നീ പരിപാടികളോടെ ആചരിച്ചു പ്രസിഡൻ്റ് രഘുകുമാർ ഐക്കാടിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോൺഗ്രസ് പന്തളം ബ്ലോക്ക് മുൻ പ്രസിഡൻ്റ് അഡ്വ.ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, എ ജി ശ്രീകുമാർ, ഗീതാ ദേവി, ലിസി ലാൽജി , ഷൈനി തോമസ്, ജോസ് പള്ളിവാതുക്കൽ, സുരേഷ് മുല്ലൂർ, ഗീവർഗ്ഗീസ് നൈനാൻ, ചന്ദ്രൻ ഐക്കാട് തുടങ്ങിയവർ സംസാരിച്ചു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

