ഫെലോഷിപ് 27ന്:
റാന്നി ∙ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫെലോഷിപ് 27ന് 2ന് ഇട്ടിയപ്പാറ മാർ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ വനിത കൂട്ടായ്മ നടത്തും. ഡോ.
ജോഷ്വ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും.
അധ്യാപക ഒഴിവ്
ഇലന്തൂർ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ എൻവിടി(ജൂനിയർ) ഇൻ മാത്സ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
എംഎസ്സി മാത്സ്, ബിഎഡ് സെറ്റ് യോഗ്യത ഉള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 24ന് അഭിമുഖത്തിൽ പങ്കെടുക്കാം. 9497228221.
തെള്ളിയൂർ ∙ ഗവ. മോഡൽ എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നാളെ 2ന് അഭിമുഖം നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
അഭിമുഖം നാളെ
തെള്ളിയൂർ ∙ ഗവ. മോഡൽ എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നാളെ 2ന് അഭിമുഖം നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]