തിരുവല്ല ∙ കാർണിവലിൽ ദിവസേന നറുക്കെടുപ്പിലൂടെ സന്ദർശകർക്കു സമ്മാനങ്ങൾ നൽകുന്നു. ഇന്ന് ആദ്യം എത്തുന്ന 50 പേർക്ക് സൗജന്യമായി ഐസ്ക്രീം ലഭിക്കും. വ്യത്യസ്തത പുലർന്ന സ്റ്റാളുകൾ പ്രദർശനനഗരിയിൽ ഉണ്ട്.
രാജസ്ഥാൻ അച്ചാർ, കൊല്ലം കാഷ്യൂ മുട്ടായി, പഴയകാല മിഠായികൾ, രാജസ്ഥാൻ ബെഡ്ഷീറ്റ്, കുത്താമ്പുള്ളി സാരികൾ, മുണ്ടുകൾ, പാലക്കാടൻ കത്തികൾ, ജയ്പുർ വളകൾ, ഫർണിച്ചറുകൾ, പുസ്തകമേള, വിവിധതരം അറേബ്യൻ അത്തറുകൾ, ക്രോക്കറി ഇനങ്ങൾ, ചക്ക ഐസ്ക്രീം, കുടുംബശ്രീ ഭക്ഷ്യമേള, കുട്ടികളുടെ അമ്യൂസ്മെന്റ് പാർക്ക്, സെൽഫി പോയിന്റുകൾ, ഫോട്ടോ പ്രദർശനം എന്നിവ കാർണിവലിന്റെ മാറ്റുകൂട്ടുന്നു.
പ്രദർശന സമയം രാവിലെ 11 മുതൽ രാത്രി 10 വരെ. കലാസന്ധ്യ ഉദ്ഘാടനം രാത്രി 7.30ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]