
വെട്ടത്തേത്ത് റോയി വി.രാജൻ (66) അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാത്തൂർ: വെട്ടത്തേത്ത് റോയി വി.രാജൻ (66) അന്തരിച്ചു. സംസ്കാരം 16ന് ഉച്ചയ്ക്ക് 2ന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തായുടെയും എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെയും മുഖ്യ കാർമികത്വത്തിൽ മാത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: കൊടുമൺ കളീയ്ക്കൽ മിനി റോയി. മക്കൾ: അലക്സ് വി. റോയി, ഫാ.അബിമോൻ വി.റോയി (അസി. വികാരി സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി കൈപ്പട്ടൂർ), ആന്റോ വി.റോയി. മരുമക്കൾ: റിയ അലക്സ് (യുകെ), നീതു അബി.