റാന്നി ∙ ചെളി നിറഞ്ഞ കടവ് വൃത്തിയാക്കി വൻകിട ജലസേചന വിഭാഗം.
റാന്നി പഞ്ചായത്തിലെ തോട്ടമൺ മൂത്തേടത്ത് കടവിന്റെ നവീകരണമാണു പുരോഗമിക്കുന്നത്. തോട്ടമൺ വാർഡിലെ പ്രധാന കടവാണിത്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും അടിഞ്ഞ് കടവ് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ജലസേചന വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാൽ നവീകരണത്തിനു പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തിന്റെ അഭ്യർഥന പ്രകാരമാണ് പണി നടത്തുന്നതെന്ന് പ്രസിഡന്റ് ശശികല രാജശേഖരൻ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

