പത്തനംതിട്ട ∙ തദ്ദേശപ്പോരിന്റെ ആവേശം അവസാന ലാപ്പിൽ എത്തിയതോടെ അപകടത്തെ തുടർന്നുള്ള വിശ്രമത്തിനിടയിലും പാർട്ടിക്കും സ്ഥാനാർഥികൾക്കും വേണ്ടി വോട്ട് ഉറപ്പിക്കുകയാണ് കെഎസ്യുവിന്റെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ.
പത്തനാപുരത്തുനിന്നുള്ള മടക്കയാത്രയിൽ കഴിഞ്ഞ 2ന് രാത്രി ഇടത്തറ, കലഞ്ഞൂർ വച്ച് നിതിനും സുഹൃത്തും സഞ്ചരിച്ച വാഹനത്തിലേക്ക് എതിർദിശയിൽനിന്ന് നിയന്ത്രണം തെറ്റിയ വാഹനം വന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്കും കണ്ണിനും കാലിനും സാരമായി പരുക്കേറ്റ നിതിൻ ചികിത്സയ്ക്കുശേഷം കുമ്പഴയിലെ വീട്ടിൽ വിശ്രമത്തിലാണ്. വിശ്രമത്തിലാണെങ്കിലും ഫോണിലൂടെ വോട്ട് അഭ്യർഥിച്ചും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും തിരക്കിലാണ് നിതിൻ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

