
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്താം. ∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല
അറിയിപ്പ്
തൊഴിൽ പ്രവേശനം
മെഴുവേലി ∙ സർക്കാർ വനിതാ ഐടിഐയിൽ എൻസിവിടി സ്കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിലേക്ക് പ്രവേശനം 11ന് 10.30ന് നടത്തും.
ഓൺലൈനായി അപേക്ഷിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടിസി, നിർദിഷ്ട ഫീസ് എന്നിവയുമായി മെഴുവേലി വനിതാ ഐടിഐയിൽ ഹാജരാകണം.
0468 2259952, 9995686848. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]