
ദുരന്ത ലഘൂകരണം: ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷൻ നടന്നു
പത്തനംതിട്ട ∙ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കോട്ടയം മദർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തുന്ന സമഗ്ര ദുരന്ത ലഘൂകരണ പദ്ധതിയുടെ ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷൻ രണ്ടാം ദിനം മണ്ണുംപുറത്ത് അങ്കണവാടിയിൽ നടന്നു.
വാർഡ് മെമ്പർ ഷേർലി ജയിംസ്, അഡ്വ. ഫെബി ലിയോ മാത്യു, റിജോ വള്ളംകുളം, പുനരധിവാസ വിദഗ്ധൻ സാംസൺ കുരുവിള എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർമാരായ അനുരാധ, അജിത്ത്, അഭിരാം എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]