
എരുത്തിക്കൽ കുടുംബയോഗം വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കീക്കോഴൂർ ∙ എരുത്തിക്കൽ കുടുംബയോഗം വാർഷിക സമ്മേളനം പ്രസിഡന്റ് വികാരി ജനറൾ വെരി. റവ. ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു. കീക്കോഴൂർ മാർത്തോമ്മാ ഇടവക വികാരി റവ. അജി തോമസ് മുഖ്യപ്രഭാഷണം നടത്തി. റവ. എം.ജെ.ജോസഫ്, ഫാ. ഡിനു എം. ഡാനിയേൽ, പി.വി.തോമസ്, രാജു ബോംബെ, രാജു എരുത്തിക്കൽ, പി.എ.വർഗീസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഫിലിപ്പ് ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എ.വി.ജോൺ, എം.ഡി.കോശി എന്നിവർ പ്രാർഥനയ്ക്കു നേതൃത്വം നൽകി. ഇതോടൊപ്പം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.