
പാലമുക്ക് മേഖലയിൽ കാട്ടുകൊമ്പൻ; കാടുകയറ്റി വനപാലകരും നാട്ടുകാരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ജനവാസമേഖലയിലെത്തിയ കാട്ടുകൊമ്പനെ കാടുകയറ്റി. ബുധനാഴ്ച രാത്രി കരിമ്പയിലെ മൂന്നേക്കർ പാലമുക്ക് പ്രദേശത്ത് എത്തിയ കാട്ടാനയെ ആണ് വനപാലകരും നാട്ടുകാരും ചേർന്ന് കാടുകയറ്റിയത്. കാട്ടാന ശല്യം നിർബാധം തുടരുകയാണിവിടെ. നശീകരണ സ്വഭാവമുള്ള ഈ കൊമ്പനെ പിടികൂടണമെന്ന കർഷകരുടെ ആവശ്യം ശക്തമാണ്.