അഷ്ടമംഗല ദേവപ്രശ്നം ഇന്നു മുതൽ
ഷൊർണൂർ ∙ കവളപ്പാറ ആരിയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗലദേവപ്രശ്നം ഇന്ന് മുതൽ വെള്ളിയാഴ്ച വരെ നടക്കും. കൈമുക്ക് നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
അമ്പലക്കോത്ത് വിജയരഘാവപ്പണിക്കർ, അരികുളങ്ങര സുമേഷ് പണിക്കർ, ആമയൂർ വേണുഗോപാല പണിക്കർ എന്നിവർ സഹകാർമികരാകും.
അധ്യാപക ഒഴിവ്
പുലാപ്പറ്റ ∙ എംഎൻകെഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച: ഒക്ടോബർ 9 രാവിലെ 10 ന് സ്കൂൾ ഓഫിസിൽ.
കൂടിക്കാഴ്ച 26ന്
ഒറ്റപ്പാലം∙ ഈസ്റ്റ് ഗവ.ഹൈസ്കൂളിൽ യുപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 26നു 2.30ന്.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]