വളാഞ്ചേരി പാതയില്‍ ടിപ്പർ ലോറി ഇടിച്ച് വയോധികൻ മരിച്ചു
കൊപ്പം∙ വളാഞ്ചേരി പാതയില്‍ കൈപ്പുറത്ത് ടിപ്പർ ലോറി ഇടിച്ച് വയോധികൻ മരിച്ചു. വെസ്റ്റ് കൈപ്പുറം നെടുങ്ങോട്ടൂർ റോഡിൽ പണിക്കപ്പറമ്പിൽ ഇബ്രാഹിം (72) ആണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. കൊപ്പം ഭാഗത്ത് നിന്നു വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡിലൂടെ നടന്നു പോയ ഇബ്രാഹിമിനെ ഇടിക്കുകയായിരുന്നു.
ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]