വനിതാ കമ്മിഷൻ സിറ്റിങ് ഇന്ന്:
പാലക്കാട് ∙ സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാതല സിറ്റിങ് ഇന്നു രാവിലെ 10ന് പാലക്കാട് പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസിൽ നടക്കും. പുതിയ പരാതികളും സ്വീകരിക്കും.
ഓവർസീയർ ഒഴിവ്
പാലക്കാട് ∙ കണ്ണമ്പ്ര പഞ്ചായത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 19നു രാവിലെ 10.30ന്. ഫോൺ: 0492 2266223.
അധ്യാപക ഒഴിവ്
കൊടുവായൂർ∙ ഗവ.
സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 17ന് 9ന്.
കഞ്ചിക്കോട് ∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്എ തമിഴ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന്.
പിഎസ്സി ലിസ്റ്റിൽ ഉൾപ്പെട്ടവർ ലിസ്റ്റിന്റെ കോപ്പി ഹാജരാക്കണം. ഫോൺ: 0491 2567462.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]