
പാലക്കാട് ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിയന്ത്രണം;പറളി ∙ തേനൂർ അത്താഴംപെറ്റ വേലയോനുബന്ധിച്ചു പാലക്കാട് – ഒറ്റപ്പാലം റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയാണു നിയന്ത്രണം. പാലക്കാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പറളിയിൽ നിന്നു തിരിഞ്ഞ് ഓടനൂർ കാളികാവ് മങ്കര വഴിയും ഒറ്റപ്പാലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മങ്കരയിൽ നിന്നു തിരിഞ്ഞ് ഓടനൂർ വഴിയും പോകണം.