പാലക്കാട് ജില്ലയിൽ ഇന്ന് (02-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റെയിൽവേ ഗേറ്റ് അടച്ചിടും; പാലക്കാട് ∙ ജംക്ഷനും പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ഗേറ്റ് (ഓട്ടുകമ്പനി ഗേറ്റ്, ലവൽ ക്രോസ് നമ്പർ: 52) ഇന്നു വൈകിട്ട് 4 മുതൽ 5നു വൈകിട്ട് ആറു വരെ അടച്ചിടും. യാത്രക്കാർ ഗവ. വിക്ടോറിയ കോളജ് റോഡ്, കൽപാത്തി വടക്കന്തറ റോഡ് വഴി പോകണം.
അധ്യാപക ഒഴിവ്
കാറൽമണ്ണ ∙ ചെർപ്പുളശ്ശേരി കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഇംഗ്ലിഷ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ അധ്യാപക തസ്തികയിലേക്ക് 13 വരെ അപേക്ഷിക്കാം. നെറ്റ് യോഗ്യത ഉള്ളവർക്കു മുൻഗണനയുണ്ട്. അപേക്ഷ അയയ്ക്കേണ്ട മെയിൽ ഐഡി: [email protected]. ഫോൺ: 8606151387.