
മലപ്പുറം ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരീക്ഷാ ഫലം
∙ മലപ്പുറം ജവാഹർ നവോദയ വിദ്യാലയത്തിൽ 2025–26 അധ്യയനവർഷം 6, 9 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.navodaya.gov.in/nvs/nvs-school/MALAPPURAM/en/home. ഫോൺ: 0494–2450350, 9446951361.
വൈദ്യുതി മുടക്കം
പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ പുഞ്ച, പാട്ടക്കരിമ്പ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.