കോഴിക്കോട് കോർപറേഷനു മുന്നിലെ കോൺഗ്രസ് ഉപരോധത്തിൽ നേരിയ സംഘർഷം
കോഴിക്കോട് ∙ അഴിമതിക്കാരെയും കൊള്ളക്കാരെയും തൂത്തെറിയുക എന്ന മുദ്രാവാക്യവുമായി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപറേഷനു മുന്നിൽ തുടങ്ങിയ ജനകീയ ഉപരോധത്തിൽ നേരിയ സംഘർഷം. കോർപറേഷൻ കവാടം ഉപരോധിച്ച് നടത്തുന്ന സമരത്തിനിടെ ചില ജീവനക്കാർ സമീപത്തെ കോഫി ഹൗസ് വഴി കോർപറേഷനിൽ കടക്കാൻ ശ്രമിച്ചതാണ് സമരക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
ജീവനക്കാർക്കു ചുറ്റും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ഒത്തുകൂടിയതോടെ പൊലീസും നേതാക്കളും ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ജനകീയ ഉപരോധം ഉദ്ഘാടനം ചെയ്തത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]