ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 10 മുതൽ 12 വരെ ബാലുശ്ശേരി പുതിയകാവ്, കറ്റോട് ഓയിൽ മിൽ, തട്ടാന്റെ പുറായിൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
നറുക്കെടുപ്പ് മാറ്റി
മണിയൂർ ∙ തണൽ ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ഒക്ടോബർ 2നു നടത്താനിരുന്ന തണൽ നിധി നറുക്കെടുപ്പ് നവംബർ 1 ലേക്ക് മാറ്റിയതായി ചെയർമാൻ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]