
ഓടിക്കൊണ്ടിരിക്കുമ്പോൾ പിക്കപ്പ് വാനിനു തീപിടിച്ചു; അപകടം പയ്യോളിയിൽ പെട്രോൾ പമ്പിനു സമീപം
വടകര ∙ പയ്യോളി അയനിക്കാട് പെട്രോൾ പമ്പിനു സമീപം പിക്കപ്പ് വാനിനു തീപിടിച്ചു. കോഴിക്കോട് നടക്കാവ് പി.കെ.
സുനാസിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ തീപിടിച്ചത്. വടകര അഗ്നി രക്ഷാനിലയത്തിൽ നിന്നും ഒരു യൂണിറ്റ് എത്തി തീയണച്ചു.
അസി. സ്റ്റേഷൻ ഓഫിസർ പി.
വിജിത്ത്കുമാർ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ഒ. അനിഷ്, ഫയർ ഓഫിസർമാരായ എ.
ലിജു, സഹീർ പി.എം, അമൽ രാജ് ഒ.കെ., റഷീദ് കെ.പി., സി.ഹരിഹരൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]