താമരശ്ശേരി∙ പ്രദേശത്ത് രാത്രി അജ്ഞാത യുവാവിന്റെ ശല്യം. രാത്രി വീടിന്റെ ജനൽ പാളികളിലൂടെയും മറ്റും ഒളിഞ്ഞു നോക്കുന്നതു പതിവായി. താമരശ്ശേരി ഗവ.
യുപി സ്കൂൾ പരിസരത്തെ 3 വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ യുവാവ് എത്തി. പുറത്ത് ബാഗും തൂക്കി വരുന്ന ഈ അഞ്ജാത യുവാവ് വീട്ടുകാർ സംസാരിക്കുന്നതും മറ്റും കേട്ടാൽ പെട്ടെന്ന് മാറി പതുങ്ങി നിൽക്കും.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ സിസി ടിവിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. നാട്ടുകാർ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

