ഒളവണ്ണ∙ പന്തീരാങ്കാവ് ജംക്ഷൻ സർവീസ് മുഴക്കൽ പാലം റോഡിലെ നെച്ചൂളിപ്പൊയിൽ താഴത്ത് കനത്ത മഴയിൽ ചെളിവെള്ളക്കെട്ട്. സ്കൂൾ കുട്ടികളും വാഹനങ്ങളും അപകടത്തിൽപെട്ടു. ഓട
അടഞ്ഞ് ഒഴുക്കു നിലച്ചതാണ് പ്രധാന പ്രശ്നം. സർവീസ് റോഡരികിലെ പൂട്ടിപ്പോയ കെട്ടിടങ്ങൾക്ക് മുന്നിലുള്ള ഓടയുടെ സ്ലാബും ഭിത്തിയും തകർന്ന് ഓടയിൽ വീണതും ഒഴുക്കിനു തടസ്സമാണ് .റസിഡന്റ്സ് അസോസിയേഷൻ പരാതി നൽകിയിട്ടും പരിഹരിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

