കോഴിക്കോട് ∙ ബീച്ച് ആശുപത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ആദ്യത്തെ കുട്ടിയെ ലഭിച്ചു. ആൺകുഞ്ഞിനെയാണ് ലഭിച്ചത്.
ഞായറാഴ്ച രാത്രി 9 നാണ് മണി മുഴങ്ങിയത്. കുഞ്ഞിനെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിൽ ആണിത്.
1,000 ചതുരശ്ര അടി വിസ്തീർണത്തിൽ 32 ലക്ഷം രൂപ ചെലവിൽ ബീച്ച് ആശുപത്രി പരിസരത്ത് സംസ്ഥാന ശിശുക്ഷേമ സമിതി ആരംഭിച്ച ഈ അമ്മത്തൊട്ടിൽ ഓഗസ്റ്റ് 17ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]