അധ്യാപക ഒഴിവ്;
തിരുവമ്പാടി∙ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. 7നു മുൻപ് അപേക്ഷിക്കണം.
9048707005 മുക്കം∙ എംകെഎച്ച്എംഎംഒ വിഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (ജൂനിയർ) ഇംഗ്ലിഷ്(ജൂനിയർ) ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. 14 ദിവസത്തിനകം അപേക്ഷിക്കണം.
9447 516207
അധ്യാപക നിയമനം
ഫറോക്ക്∙ ഗവ.ഗണപത് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 29ന് രാവിലെ 10.30ന്. ഫാറൂഖ് കോളജ്∙ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള സീനിയർ ഫിസിക്സ്, മാത്തമാറ്റിക്സ്, ജൂനിയർ, അറബിക്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഓഗസ്റ്റ് 11ന് രാവിലെ 10ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]