വടകര ∙ വഴിയരികിൽ കിടന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി അപകടം. തമിഴ്നാട് കാരൂർ സ്വദേശി മണി മരിച്ചു.
വടകര എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപം നാഷനൽ ലോഡ്ജ് പരിസരത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ലോഡ്ജ് പരിസരത്തെ വഴിയിൽ കിടക്കുകയായിരുന്നു മണി.
ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇദ്ദേഹത്തിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. വടകരയിലെ ഹോട്ടലുകളിലും മറ്റും തൊഴിലെടുത്തു വരികയായിരുന്നു മണി.
ഇയാൾ കടവരാന്തകളിലും ഫുട്പാത്തിലുമാണ് കിടക്കാറുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

