
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്. ∙ അടുത്ത 2 ദിവസം ബാങ്ക് അവധി.
ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7.15 – 12 വരെ ബാലുശ്ശേരി, ബ്ലോക്ക് റോഡ്, ബാലുശ്ശേരി ടൗൺ, ബാലുശ്ശേരി മുക്ക്, മണ്ണാത്തികടവ്, നന്മണ്ട 14.
∙ 12.30 – 3 വരെ മഞ്ഞപ്പാലം, ഭജനമഠം, പാറമുക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]