പന്തീരാങ്കാവ് ∙ സ്കൂട്ടർ അപകടത്തിൽ റജിസ്ട്രേഷൻ വിഭാഗം റിട്ട. സൂപ്രണ്ട് പെരുമണ്ണ തച്ചുപുരക്കൽ മേച്ചേരി നാരായണൻകുട്ടി (67) മരിച്ചു.
ബുധനാഴ്ച വൈകിട്ട് മൂന്നോടെ മെഡിക്കൽ കോളജ് ജംക്ഷനിൽ വച്ചായിരുന്നു അപകടം. ഭാര്യ സുനിതയ്ക്കൊപ്പം യാത്ര ചെയ്യവേ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: നിമിഷ (കൊശമറ്റം ഫിനാൻസ് വട്ടക്കിണർ), നിജിഷ (അക്ഷയ കേന്ദ്രം പെരുമണ്ണ), അബിൻ (ഗോകുലം ഗ്രാൻഡ് കോഴിക്കോട്).
മരുമക്കൾ: വിനയൻ (മണക്കടവ് ), രാജേഷ് (പെരുമണ്ണ), ശ്രുതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

