അധ്യാപക നിയമനം
കോഴിക്കോട് ∙ പറയഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 10.30 നു നടത്തും.
ഫാർമസിസ്റ്റ് നിയമനം
പേരാമ്പ്ര ∙ താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 27ന് മുൻപ് അപേക്ഷ ഓഫിസിൽ ലഭിക്കണം.
ലാബ് അറ്റൻഡർ
വടകര∙ കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ലാബ് അറ്റൻഡർ നിയമനത്തിന് കൂടിക്കാഴ്ച 26 ന് 10 ന് കുറുന്തോടിയിലെ ഓഫിസിൽ നടക്കും.
യോഗ്യത: 9645350856 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]