കോഴിക്കോട് ∙ ജില്ലയിൽ പകൽ ചൂട് വർധിക്കുന്നു. ഇന്നലെ 25 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില.
അനുഭവവേദ്യമായ ചൂട് 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. വരും ദിവസങ്ങളിലും ഇതേ നില തുടരാനാണു സാധ്യത.
പകൽ തുറസ്സായ സ്ഥലത്തു ജോലി ചെയ്യുന്നവർ നിർജലീകരണം തടയാൻ മുൻകരുതൽ എടുക്കണം. വേനൽമഴ തുടരെ തുടരെ ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

