
വടകര∙ ദേശീയപാതയിൽ മഴ മാറിയപ്പോൾ പൊടിശല്യം. പൊടിപടലം മൂലം കച്ചവടക്കാരും നടന്നു പോകുന്നവരും വാഹനങ്ങളിലുള്ളവരും ബുദ്ധിമുട്ടുകയാണ്.
താൽക്കാലിക സർവീസ് റോഡിലെ കുഴി ഉപയോഗിച്ച പാറപ്പൊടിയാണ് വാഹനം പോകുമ്പോൾ പറക്കുന്നത്. കടകളിലുള്ളവർ മാസ്ക് ധരിക്കുകയാണ്. പല കടകളുടെയും മുൻ വശം ഗ്ലാസ് പേപ്പർ കൊണ്ട് മറച്ചു.
പുതിയ ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് പുതുതായി ഉണ്ടാക്കിയ സർവീസ് റോഡിലെ പൊടി കാരണം സ്റ്റാൻഡിൽ നിൽക്കുന്നവർ പൊടിയിൽ കുളിക്കുകയാണ്. മുൻപ് പൊടിശല്യമുണ്ടായപ്പോൾ റോഡ് നനയ്ക്കാറുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]