
ഒളവണ്ണ∙ കനത്ത മഴയിൽ ഇരിങ്ങല്ലൂർ കോമലക്കുന്നിന്റെ പടിഞ്ഞാറുവശം റോഡിലേക്ക് ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. വീഴുന്ന മണ്ണും വലിയ ഉരുളൻ കല്ലുകളും അപ്പപ്പോൾ മണ്ണുമാന്തി യന്ത്രം നീക്കം ചെയ്തുകൊണ്ടിരിക്കയാണ്.
ഭീമൻ ഉരുളൻ കല്ലുകളാണ് ഇനിയും പതിക്കാൻ തൂങ്ങി നിൽക്കുന്നത്. ജലസ്രോതസ്സുള്ള വലിയ മലയായതിനാൽ ഇടിച്ചിലിന് സാധ്യത കൂടുതലാണ്. ഈ കുന്നിലാണ് ഇരിങ്ങല്ലൂർ ഗവ.
ഹയർ സെക്കന്ററി സ്കൂൾ ഉള്ളത്. താഴ്വരയിൽ ഒട്ടേറ വീടുകളും സ്ഥാപനങ്ങളുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]