
തിരുവമ്പാടി ∙ ഓമശ്ശേരി റോഡിൽ ഊർപ്പിലിനു സമീപം റോഡരികിൽ വൻതോതിൽ മാലിന്യ ശേഖരം. ആഴ്ചകളായി ഈ ഭാഗത്ത് മാലിന്യ ചാക്കുകൾ അട്ടിയിട്ടിട്ട്.
കനത്ത മഴയെ തുടർന്ന് ചാക്കുകൾ പൊട്ടി മാലിന്യങ്ങൾ വെള്ളത്തിൽ കലരുന്ന അവസ്ഥയാണ്. മുക്കം നഗരസഭയിലെ 6 ഡിവിഷനുകളിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
ചില്ലിന്റെ മാലിന്യ ശേഖരം ആണ് ഇതെന്നും ഒരു ലോഡ് കയറ്റി പോയതാണെന്നും ഇനി തമിഴ്നാട്ടിലേക്കു കയറ്റി വിടാനുള്ള മാലിന്യമാണ് കെട്ടിക്കിടക്കുന്നതെന്നും ലോറി വരുന്ന മുറയ്ക്ക് ഉടനെ കയറ്റി വിടുമെന്നും നഗരസഭാ കൗൺസലർ നൗഫൽ മല്ലശ്ശേരി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]