കോഴിക്കോട് ∙ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടില്‍ മുഹമ്മദ് അനസ് (20) ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 19ന് പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ നല്ലളത്തുള്ള വീട്ടില്‍ കയറി അതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ നല്ലളത്തു വച്ച് സബ് ഇന്‍സ്പെക്ടര്‍ ശൈലേന്ദ്രന്, സിവില്‍ പൊലീസ് ഓഫീസര്‍ സുബീഷ് എന്നിവർ ചേർന്ന് പിടികൂടുകയുമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

