കോഴിക്കോട് ∙ മാലിന്യ ശേഖരണത്തിനിടെ ലഭിച്ച നവരത്ന മൂക്കുത്തി വീട്ടുകാർക്ക് തിരികെ നൽകി നാടിന് മാതൃകയായി ഹരിത കർമ്മ സേനാംഗങ്ങളായ വിജിതയും ബിന്ദുവും. വെസ്റ്റ്ഹിൽ ഒന്നാം സർക്കിളിലെ 68-ാം വാർഡിൽ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഇവർക്ക് നവരത്ന മൂക്കുത്തി ലഭിച്ചത്.
വെസ്റ്റ് ഹിൽ കനകാലയ ബാങ്കിനു സമീപത്തെ ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികൾക്കാണ് ഇവർ മൂക്കുത്തി തിരികെ നൽകി മാതൃകയായത്. ഇരുവരും വെസ്റ്റ്ഹിൽ ഒന്നാം സർക്കിളിലെ 68 വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങും എലത്തൂർ ചെട്ടികുളം സ്വദേശികളുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

