കോഴിക്കോട് ∙ സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന 2024-2025 സ്റ്റുഡൻസ് പൊലീസ് കേഡറ്റ്സ് (എസ്പിസി) പാസിങ് ഔട്ട് പരേഡിൽ കുന്ദമംഗലം സ്കൂൾ വിജയികളായി. കോഴിക്കോട് സിറ്റിയിലെ 11 സ്കൂളുകളിലെ 500 ഓളം സ്റ്റുഡൻസ് പൊലീസ് കേഡറ്റ്സ് പരേഡിൽ പങ്കെടുത്തു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കുത്ത ചടങ്ങിൽ കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അരുൺ. കെ.
പവിത്രൻ, എസ്പിസി കോഴിക്കോട് സിറ്റി നോഡൽ ഓഫിസർ ബിജുരാജ്, കോഴിക്കോട് ടൗൺ അസിസ്റ്റൻറ് കമ്മിഷണർ അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]