വടകര ∙ ഏറാമല തുരുത്തി മുക്കിൽ ഇന്ദിരാ ഗാന്ധിയുടെ പ്രതിമ ബോംബെറിഞ്ഞും അടിച്ചും തകർത്തു. ശനിയാഴ്ച രാത്രി 9.30 നായിരുന്നു അക്രമം.
പൊലീസ് നോക്കി നിൽക്കെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് – ആർഎംപി നേതൃത്വത്തിൽ പ്രദേശത്ത് പ്രകടനം നടത്തി.
സംഘടിതരായി എത്തിയ കുറെ പേർ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും പ്രതിമ തകർക്കുകയുമായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് കെ.കെ.രമ എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, യുഡിഎഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

