താമരശ്ശേരി∙ ചുരം 6ാം വളവിനു താഴെ ആംബുലൻസിനു മുന്നിൽച്ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. കന്യാകുമാരി പാലുക്കൽ വിളങ്കോട് പുത്തൻവീട്ടിൽ പ്രകാശ് അശോകൻ (30) ആണ് ഇന്നലെ ഉച്ചയ്ക്കു ചുരം ഇറങ്ങി വന്ന ആംബുലൻസിന്റെ മുന്നിൽ ചാടിയത്. തലയ്ക്കു ഗുരുതര പരുക്കേറ്റ പ്രകാശനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പടിഞ്ഞാറത്തറയിൽ നിന്നു രോഗിയുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ട
ആംബുലൻസിന് മുന്നിലാണ് ചാടിയത്.
ബത്തേരിയിലെ ഭാര്യവീട്ടിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്നു പ്രകാശ് അശോകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചതാണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

