
മുക്കം (കോഴിക്കോട്) ∙ മുക്കത്ത് ബൈക്കിനെ കാർ ഇടിച്ചു തെറിപ്പിച്ചു. നെല്ലിക്കാപറമ്പിലെ യുവാവ് ഓടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
മുക്കം ഭാഗത്ത് നിന്ന് വന്ന ബൈക്കിൽ അരീക്കോട് ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ പെരുവണ്ണ – കൊയിലാണ്ടി പാതയിലായിരുന്നു അപകടം.
ബൈക്കിലെത്തിയ യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. യുവാവിന് നിസാര പരുക്കേറ്റു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]