
റിട്ട. പ്രഫസർ ഡോ.
പി.രാജൻ (65) അന്തരിച്ചു കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം റിട്ട.
പ്രഫസർ വെസ്റ്റ്ഹിൽ ഗാന്ധിനഗർ ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഡോ. പി.രാജൻ (65) അന്തരിച്ചു.
സംസ്കാരം 14ന് ഉച്ചയ്ക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ. കേരള ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ അംഗം, നാഷനൽ മെഡിക്കൽ കൗൺസിൽ അംഗം, കാലിക്കറ്റ് സർവകലാശാല സെനറ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഡോ. പി.ഗീത (പ്രഫസർ, പീഡിയാട്രിക്സ്, കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ്). മകൻ: ഡോ.
സനൽ കുമാർ (റേഡിയോ ഡയഗ്നോസിസ്, റീജനൽ കാൻസർ സെന്റർ, തിരുവനന്തപുരം), മരുമകൾ : ഡോ. ഗ്രീന (ഷൊർണൂർ).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]