താമരശ്ശേരി ∙ ചുരത്തിൽ ചരക്കു ലോറികൾ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു യാത്രക്കാർ ദുരിതത്തിലാകുന്നതു പതിവാകുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നിന് 6ാം വളവിൽ ലോറി കുടുങ്ങി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
രാവിലെ ലോറി നീക്കും വരെ വൺവേ ആയാണ് വാഹനങ്ങൾ കടത്തി വിട്ടത്. ഈ സമയം റോഡിനിരുവശത്തും വാഹനക്കുരുക്കായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച 7ാം വളവിൽ ലോറി കുടുങ്ങി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച 6ാം വളവിൽ ലോറി കേടായി.
ഇതിൽ 2 ദിവസവും ഇന്ധനം തീർന്നാണു ലോറികൾ വഴിയിൽ കുടുങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

