
പ്രമുഖ ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദിന്റെ ഭാര്യ കെ.കെ.റാബിയ മുഹമ്മദ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുവള്ളി∙ പ്രമുഖ ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദിന്റെ ഭാര്യ കൊടുവള്ളി കരിങ്കമണ്ണ് കുഴിയിൽ കെ.കെ.റാബിയ മുഹമ്മദ് (58) അന്തരിച്ചു. മക്കൾ: ജംഷേദ് മുഹമ്മദ് (ഖത്തർ), ഷാഹീൻ മുഹമ്മദ്. പിതാവ്: പരേതനായ കെ.പി. പക്കർ ഹാജി (കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്). മാതാവ്: പരേതയായ ഖദീജ.സഹോദരങ്ങൾ: സി.കെ.ആലി, കെ.കെ.സലീം (മലബാർ റസ്റ്റോറന്റ് പാലക്കാട്),കെ.കെ.റസിയ, ഒ.കെ.റംല, കെ.കെ.റഷീദ. ജനാസ നമസ്കാരം ഇന്ന് രാത്രി 8.45ന് കൊടുവള്ളി ടൌൺ ജുമാ മസ്ജിദിൽ.