പന്തീരാങ്കാവ് ∙ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുന്നത്തുപാലം ജിഎ കോളേജ് താഴെ കമ്മിളി സുനീഷ് (58)ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 2.10ന് പുഷ്പ ജംക്ഷനിലായിരുന്നു അപകടം.പാളയം ഭാഗത്തുനിന്ന് വന്ന ബസും ബീച്ച് ഭാഗത്തുനിന്ന് ചാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന സുനീഷ് സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. അപകടം നടന്നയുടനെ സുനീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: രമ. മക്കൾ : നീഷ്മ, നിധിൻ.
മരുമകൻ : വിപിൻ ചേവരമ്പലം. സഹോദരങ്ങൾ: ടി.കെ.
മനോഹരൻ (ടികെ ടെക്സ്റ്റെയിൽസ്, മാത്തറ), ടി.കെ. വിനോദ്, ടി.കെ.
റീന (സിപിഎം വെള്ളിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗം). സഞ്ചയനം ബുധനാഴ്ച …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

