
കോഴിക്കോട് ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. കോഴിക്കോട് വ്യാപാര ഭവനിൽ ജില്ലാ ജനറൽ സെക്രട്ടറി വി.
സുനിൽ കുമാർ പതാക ഉയർത്തി. യൂണിറ്റ് തലത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.
‘കൂടപ്പിറപ്പിന് ഒരു വീട്’ എന്ന പദ്ധതി 2 യൂണിറ്റുകളിൽ പ്രവർത്തനം തുടങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് എ.വി.എം കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ സെക്രട്ടറി എ.കെ.മൻസൂർ, നോർത്ത് മണ്ഡലം പ്രസിഡന്റ് പി.വി.എ.സിദ്ധിക്ക്, വൈസ് പ്രസിഡന്റ് റഹീം, ഷഫീക് പട്ടട്ട് എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]