
ഇന്ന്
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8.30 – 5.30: കട്ടാങ്ങൽ ആലിൻതറ, വെണ്ണക്കോട്, തടത്തുമ്മൽ.
ഓവർസീയർ നിയമനം
പേരാമ്പ്ര ∙ നൊച്ചാട് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ഓവർസീയറെ നിയമിക്കാൻ 13ന് 11ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടക്കും.
പ്ലസ് വൺ സീറ്റ് ഒഴിവ്
വടകര ∙ പാലയാട് ജവാഹർ നവോദയ വിദ്യാലയത്തിൽ 11–ാം ക്ലാസ് ഹ്യുമാനിറ്റീസ് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
കഴിഞ്ഞ വർഷം പത്താം തരം പാസായവർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സീറ്റ് നൽകും. 9446468286.
സ്പോട് അഡ്മിഷൻ
വടകര ∙ മോഡൽ പോളി ടെക്നിക് കോളജിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ ഇന്ന് 10ന്.
സീറ്റ് ഒഴിവ്
വടകര∙ എംഇഎസ് കോളജിൽ എസ്സി വിഭാഗത്തിലും ജനറൽ മെറിറ്റിലും സീറ്റ് ഒഴിവുണ്ട്.
04962528910 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]