മെഡിക്കൽ കോളജിലെ സന്ദർശന ഫീസ് വർധന പിൻവലിക്കണം: ഡിവൈഎഫ്ഐ
കോഴിക്കോട് ∙ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ സന്ദർശക ഫീസ് 50 രൂപ ഈടാക്കാൻ മെഡിക്കൽ കോളജ് അധികാരികൾ എടുത്ത തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തിലെ ആതുരസേവന മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രവുമായ മെഡിക്കൽ കോളജിൽ കോവിഡിന്റെ കാലത്താണ് സന്ദർശകർക്കുള്ള അനുമതി നിർത്തലാക്കിയത്.
അതുവരെ വൈകിട്ട് 3 മണി മുതൽ 4 മണി വരെ രോഗികളെ സന്ദർശിക്കാൻ അനുവാദം ഉണ്ടായിരുന്നതായും ഡിവൈഎഫ്ഐ വ്യക്തമാക്കി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

