വടകര ∙ വടകര– മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ 17.06 കോടി രൂപയ്ക്ക് പാലത്തിന്റെ പണി തുടങ്ങി. കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പാലം പുനർനിർമിക്കുന്നത്.
12 മീറ്റർ വീതിയിൽ പണിയുന്ന പാലത്തിനു ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ ബോട്ടുകൾക്കു സഞ്ചരിക്കാനുള്ള സൗകര്യമുണ്ടാകും. ഊരാളുങ്കൽ സൊസൈറ്റിയാണു പാലം നിർമിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

