ചെമ്പനോട ∙ പശുക്കടവ് വനമേഖലയിൽ ഉരുൾപൊട്ടിയതിനെ തുടർന്നു ചെമ്പനോട
കടന്തറ പുഴയിൽ ഇന്നലെ രാവിലെ കനത്ത ജലപ്രവാഹം. കലക്ക വെള്ളത്തിന്റെ കുത്തൊഴുക്കായിരുന്നു.
പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. വനമേഖലയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മഴയാണ് കടന്തറ പുഴയിൽ ജലപ്രവാഹത്തിനു കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]