ഐടിഐയിൽ ഇൻസ്ട്രക്ടർ
മണിയൂർ ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11 ന്.
0496 2537970.
അധ്യാപക നിയമനം
വടകര∙ ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫിഷറീസ് ഒഴിവിലേക്ക് കൂടിക്കാഴ്ച 18ന് 11ന്.
അഭിമുഖം 8ന്
കോഴിക്കോട്∙ ബേപ്പൂർ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പിഇടി കം വാർഡൻ തസ്തികയിൽ അഭിമുഖം 8 നു രാവിലെ 10.30 നു നടത്തും.
9961011429. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]